Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗാന്ധിമാവിൻതൈ നട്ടു

ഗാന്ധിമാവിൻതൈ നട്ടു

text_fields
bookmark_border
ഇരിട്ടി: പരിക്കളം ശാരദ വിലാസം എ.യു.പി സ്​കൂളിൽ . പയ്യന്നൂരിൽ ഗാന്ധി നട്ട മാവി​ൻെറ കൊമ്പ് ഗ്രാഫ്റ്റ് ചെയ്​ത തൈ സ്​കൂളിലെ പൂർവ വിദ്യാർഥിയായ കണക്കാട്ടിൽ പോൾസനാണ് ഗാന്ധിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ച് സ്​കൂൾ മാനേജർ അഡ്വ. ബിനോയ് കുര്യന് കൈമാറിയത്. പരിപാടിയിൽ വാർഡ് അംഗം ഉഷ പ്രഭാകരൻ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക പി.ജെ. ലില്ലിക്കുട്ടി, കെ.എസ്. ഷിബു, കെ.കെ. സുരേഷ് കുമാർ, കെ.എ. ദാസൻ, എം. ദിവാകരൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story