Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധപ്രകടനം നടത്തി. മുഖ്യമന്ത്രിയുടെയും ശിവശങ്കറി​ൻെറയും കോലം പ്രതീകാത്മകമായി കലക്​ടറേറ്റിനു മുന്നിൽ കത്തിച്ചു. ജില്ല പ്രസിഡൻറ്​ സുദീപ് ജയിംസ്, സംസ്ഥാന ഭാരവാഹി സന്ദീപ് പാണപ്പുഴ, ജില്ല ഭാരവാഹികളായ വി. രാഹുൽ, പ്രിനിൽ മതുക്കോത്ത്, പി. ഇമ്രാൻ, നിധീഷ് ചാ​േലാട് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story