Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2020 11:59 PM GMT Updated On
date_range 25 Oct 2020 11:59 PM GMTപറശ്ശിനിക്കടവിൽ വാട്ടർ ടാക്സി അനുവദിക്കും -മന്ത്രി
text_fieldsbookmark_border
പറശ്ശിനിക്കടവിൽ വാട്ടർ ടാക്സി അനുവദിക്കും -മന്ത്രി തളിപ്പറമ്പ്: ഇന്ത്യയിലെ രണ്ടാമത്തെ വാട്ടർ ടാക്സി പറശ്ശിനിക്കടവിൽ അനുവദിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ഇതിനുള്ള നടപടികൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പറശ്ശിനിക്കടവ് ബോട്ട് ടെർമിനലും നടപ്പാതയും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ മന്ത്രി പുതിയ നടപ്പാതയും ബോട്ട് ടെർമിനലും വീക്ഷിച്ചു. ജയിംസ് മാത്യു എം.എൽ.എക്കൊപ്പം ബോട്ട് യാത്രയും നടത്തി. ബോട്ട് സർവിസിൻെറ പ്രവർത്തനങ്ങളും അദ്ദേഹം ആരാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story