Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനടപ്പാലം ഉദ്ഘാടനം

നടപ്പാലം ഉദ്ഘാടനം

text_fields
bookmark_border
നടപ്പാലം ഉദ്ഘാടനം പടം...iritty palam കാരാമ്പേരി-വട്ടക്കയം കോണ്‍ക്രീറ്റ് നടപ്പാലം ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി.പി. അശോകന്‍ ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: നഗരസഭയിലെ കാരാമ്പേരി-വട്ടക്കയം തോടിന് കുറുകെ നിര്‍മിച്ച കോണ്‍ക്രീറ്റ് നടപ്പാലം ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി.പി. അശോകന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സൻ കെ. സരസ്വതി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എം.പി. അബ്​ദുറഹ്മാന്‍, കെ. പ്രേമവല്ലി, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ പി. അശോകന്‍, എം.വി. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story