സസ്പെന്‍ഡ് ചെയ്തുകണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിൻെറ വോട്ടിങ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിങ് ചുമതലക്ക് നിയോഗിച്ച വളപട്ടണം ഗ്രാമപഞ്ചായത്ത് ഓഫിസ് അസിസ്റ്റൻറ് വിവേക് ആനക്കാരനെ സസ്പെന്‍ഡ് ചെയ്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ചുമതല നിര്‍വഹണത്തിന് ഹാജരാവുകയോ ഹാജരാകാതിരിക്കാനുള്ള കാരണം ബോധിപ്പിക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് നടപടി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2020 11:58 PM GMT Updated On
date_range 2020-10-24T05:28:38+05:30സസ്പെന്‍ഡ് ചെയ്തു
text_fieldsNext Story