Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2020 12:00 AM GMT Updated On
date_range 23 Oct 2020 12:00 AM GMTടാലൻറ് ലാബ്
text_fieldsbookmark_border
ടാലൻറ് ലാബ്irt talent hubb സമഗ്ര ശിക്ഷ കേരളയുടെ ടാലൻറ് ലാബ് എസ്.എസ്.കെ ബ്ലോക്ക് പ്രോഗ്രാം ഓഫിസർ സി. സാജിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ, വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നതിന് ടാലൻറ് ലാബ് സംലടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുട്ടികൾക്ക് ചെണ്ട, തുടി, ചിത്രരചന, നാടൻ പാട്ട് തുടങ്ങിയവയിൽ പരിശീലനം നൽകുന്ന പദ്ധതിയാണ് ടാലൻറ് ലാബ്. എസ്.എസ്.കെ ബ്ലോക്ക് പ്രോഗ്രാം ഓഫിസർ സി. സാജിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു. ആറളം ഫാം ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ് കെ.ബി. ഉത്തമൻ അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർമാരായ ജസ്റ്റിൻ ജോർജ്, നോബിൾ തോമസ്, പി.കെ. കുഞ്ഞിക്കണ്ണൻ, പി.കെ. രോഷ്നി, മിധുന ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story