Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിവേദനം നൽകി

നിവേദനം നൽകി

text_fields
bookmark_border
നിവേദനം നൽകി മാഹി: ശോച്യാവസ്ഥയിലായ മഹിപ്പാലത്തിന് പകരം പുതിയ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട്​ ബി.ജെ.പി മാഹി മേഖല കമ്മിറ്റി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിക്ക് നിവേദനം നൽകി. ബൈപാസ് റോഡിനെ ആശ്രയിക്കാതെ യാത്ര ചെയ്യേണ്ട ആയിരക്കണക്കിന് യാത്രികർക്ക് മാഹിപ്പാലം കടന്നുപോകേണ്ട സാഹചര്യത്തിൽ പുതിയ പാലം അനിവാര്യമാണെന്ന് പ്രസിഡൻറ് എ.സുനിൽ നിവേദനത്തിൽ വ്യക്​തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story