Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശ്രീചന്ദിൽ അപൂർവ...

ശ്രീചന്ദിൽ അപൂർവ തോളെല്ല്​ ശസ്​ത്രക്രിയ വിജയകരം

text_fields
bookmark_border
-B കണ്ണൂർ: ശ്രീചന്ദ്​ ആശുപത്രിയിൽ യുവാവിന്​ അപൂർവ തോളെല്ല്​ ശസ്​ത്രക്രിയ വിജയകരം. പരിയാരം സ്വദേശിയായ യുവാവാണ്​ ശസ്ത്രക്രിയക്കു വിധേനായത്. അപൂർവമായി തോളെല്ലിന്​ നടത്തുന്ന താക്കോൽദ്വാര ശസ്ത്രക്രിയ (shoulder lateral jet surgery) ആണ്​ വിജയകരമായി പൂർത്തിയാക്കിയത്​. തേയ്​മാനം വരുന്ന കൈക്കുഴയുടെ ഭാഗത്ത്‌ ശസ്ത്രക്രിയയിലൂടെ പുതിയ അസ്ഥി വെച്ചുപിടിപ്പിക്കുകയും പിന്നീട് വരുന്ന തേയ്​മാനത്തെ തടയുകയും തുടർന്ന് ഒരിക്കലും കൈക്കുഴ ഇളക്കിമാറാതെ രോഗിയുടെ കൈ ബലപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ്​ ശസ്​ത്രക്രിയ. ആശുപത്രിയിലെ അഡ്വാൻസ്​ഡ്​​ ഒാർത്തോപീഡിക്​സ്​ ആൻഡ്​ സ്​പോർട്സ്​​ മെഡിസിൽ വിഭാഗത്തിനു​ കീഴിലെ ഡോ. മഹേഷ്​ കൃഷ്​ണയുടെ നേതൃത്വത്തിൽ ഡോ. സന്തോഷ്​ കുമാർ, ഡോ. ഗൗതം സന്തോഷ്​ എന്നിവരുടെ പങ്കാളിത്തത്തിലാണ്​ ശസ്ത്രക്രിയ നടത്തിയത്​. -B
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story