Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപറശ്ശിനിക്കടവ് ബോട്ട്...

പറശ്ശിനിക്കടവ് ബോട്ട് ടെർമിനലും നടപ്പാതയും നാടിനു​ സമർപ്പിച്ചു

text_fields
bookmark_border
തളിപ്പറമ്പ്: മലനാട്-നോർത്ത് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച പറശ്ശിനിക്കടവ് ബോട്ട് ടെർമിനലും നടപ്പാതയും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്​തു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജയിംസ് മാത്യു എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമള, കെ. രാധിക, ജോളി ചെറിയാൻ, സി.എൻ. അനിതകുമാരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story