Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോറോം സ്കൂൾ...

കോറോം സ്കൂൾ കെട്ടിടോദ്ഘാടനം

text_fields
bookmark_border
കോറോം സ്കൂൾ കെട്ടിടോദ്ഘാടനം PYR School കോറോം സ്കൂൾ കെട്ടിടം സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​ൻെറ ഭാഗമായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന്​ 56.8 ലക്ഷം രൂപ ചെലവഴിച്ച് കോറോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച ആറ് ക്ലാസ് മുറികളുടെയും പയ്യന്നൂർ നഗരസഭ 28 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തി​ൻെറയും ഉദ്ഘാടനം സി. കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. നഗരസഭ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാന്മാരായ വി. ബാലൻ, പി.വി. കുഞ്ഞപ്പൻ, പി.പി. ലീല, കൗൺസിലർമാരായ പി.വി. രവീന്ദ്രൻ മാസ്​റ്റർ, ടി.വി. ചന്തുക്കുട്ടി, പി.ടി.എ പ്രസിഡൻറ്​ പി. ഭാസ്കരൻ, ഹെഡ്മിസ്ട്രസ് സരസ്വതി ടീച്ചർ, മദർ പി.ടി.എ പ്രസിഡൻറ്​ എ. ശാലിനി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.കെ. പ്രദീപ് കുമാർ സ്വാഗതവും സ്​റ്റാഫ് സെക്രട്ടറി ഡോ. കലേഷ് മാണിയാടൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story