Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടിവെള്ള പദ്ധതി

കുടിവെള്ള പദ്ധതി

text_fields
bookmark_border
കുടിവെള്ള പദ്ധതി pgr- water സൗജന്യ കുടിവെള്ള പദ്ധതി ഉദ്ഘാടനം കെ.വി. റംല നിർവഹിക്കുന്നുപെരിങ്ങത്തൂർ: കെ.എസ്.ഇ.ബി ഓഫിസ്​ പരിസരത്ത്​ കുഞ്ഞിപ്പറമ്പത്ത് നാസർ സൗജന്യമായി കുടിവെള്ള പദ്ധതി ഒരുക്കി. പാനൂർ നഗരസഭ ഉപാധ്യക്ഷ കെ.വി. റംല ഉദ്ഘാടനം നിർവഹിച്ചു. കുഞ്ഞിപ്പറമ്പത്ത് നാസർ, സി.പി. ഗംഗൻ, കെ.പി. മുഹമ്മദ് സാദിക്, കുഞ്ഞാമി കുഞ്ഞിപ്പറമ്പത്ത് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story