Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീട്ടുവളപ്പിൽ...

വീട്ടുവളപ്പിൽ മത്സ്യകൃഷി

text_fields
bookmark_border
വീട്ടുവളപ്പിൽ മത്സ്യകൃഷിPYR Fish പയ്യന്നൂരിൽ വീട്ടുവളപ്പിലെ മത്സ്യകൃഷി നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ നഗരസഭയിൽ വീട്ടുവളപ്പിലെ ബയോഫ്ലോക് മത്സ്യകൃഷിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ കെ.പി. ജ്യോതി അധ്യക്ഷത വഹിച്ചു. പയ്യന്നൂർ മമ്പലം സുരഭി നഗറിലെ എ.വി. ശശിയുടെ വീട്ടുവളപ്പിൽ 25,000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന സംഭരണിയിലാണ് മത്സ്യകൃഷിക്ക് തുടക്കം കുറിച്ചത്. എം. സഞ്ജീവൻ, കെ.വി. മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story