Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവയക്കര വയലില്‍...

വയക്കര വയലില്‍ നീന്തൽക്കുളം ഒരുങ്ങുന്നു

text_fields
bookmark_border
പാടിയോട്ടുചാല്‍: പെരിങ്ങോം വയക്കര പഞ്ചായത്തിലെ വയക്കര വയലില്‍ ജില്ല പഞ്ചായത്തി​ൻെറയും ഗ്രാമപഞ്ചായത്തി​ൻെറയും ഫണ്ടുകള്‍ വകയിരുത്തി 40 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന നീന്തൽക്കുളത്തി​ൻെറ പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.പി. ദിവ്യ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ പി. നളിനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ പി. പ്രകാശന്‍, പഞ്ചായത്ത്​ അംഗം പി.എന്‍. മനോജ്കുമാര്‍ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനത്തിനും പ്രാദേശികതലത്തില്‍ നീന്തല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും നീന്തല്‍ക്കുളം പ്രയോജനപ്പെടുത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story