Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപി.ടി. മാത്യു...

പി.ടി. മാത്യു യു.ഡി.എഫ് ജില്ല ചെയർമാൻ

text_fields
bookmark_border
പി.ടി. മാത്യു യു.ഡി.എഫ് ജില്ല ചെയർമാൻ പടം naduvil Udf jilla cheyarman P. T MATHEW നടുവിൽ: നടുവിൽ ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡൻറ്​ പി.ടി. മാത്യുവിനെ യു.ഡി.എഫി​ൻെറ ജില്ല ചെയർമാനായി തെരഞ്ഞെടുത്തു. പ്രഫ. എ.ഡി. മുസ്​തഫയെ തൽസ്ഥാനത്തുനിന്ന്​ മാറ്റിയാണ്​ മാത്യുവിനെ നിയമിച്ചത്​. നിലവിൽ കെ.പി.സി.സി മെംബറാണ്. കരുവഞ്ചാൽ സ്വദേശിയായ പി.ടി. മാത്യു 2010-15 കാലയളവിലാണ് നടുവിൽ പഞ്ചായത്ത്‌ പ്രസിഡൻറായത്. ഇതേ കാലയളവിൽ പഞ്ചായത്ത്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്​ സ്ഥാനവും വഹിച്ചു. 1995-2005 കാലയളവിൽ ജില്ല പഞ്ചായത്ത്‌ അംഗവുമായിരുന്നു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡൻറ്​, ജില്ല സെക്രട്ടറി, യൂത്ത് കോൺഗ്രസ്‌ സ്​റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story