Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകീഴല്ലൂരിൽ സമ്പൂര്‍ണ...

കീഴല്ലൂരിൽ സമ്പൂര്‍ണ ലോക്ഡൗണ്‍

text_fields
bookmark_border
കീഴല്ലൂരിൽ സമ്പൂര്‍ണ ലോക്ഡൗണ്‍ മട്ടന്നൂര്‍: കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തി​ൻെറ ഭൂരിപക്ഷം വാര്‍ഡുകളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഞായറാഴ്ച ഗ്രാമപഞ്ചായത്ത് പരിധിയില്‍ സമ്പൂര്‍ണ ലോക്​ഡൗണ്‍ ആയിരിക്കുമെന്ന് പഞ്ചായത്ത് സുരക്ഷ സമിതി തീരുമാനിച്ചതായി പ്രസിഡൻറ്​ എം. രാജന്‍ അറിയിച്ചു.
Show Full Article
TAGS:
Next Story