Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡിൽ വെള്ളക്കെട്ട് ...

റോഡിൽ വെള്ളക്കെട്ട് ഭീഷണി

text_fields
bookmark_border
റോഡിൽ വെള്ളക്കെട്ട് ഭീഷണി പടം alkd vellakkett road കരുവഞ്ചാൽ -വെള്ളാട് റോഡിലെ വെള്ളക്കെട്ട്ആലക്കോട്: റോഡിലെ വെള്ളക്കെട്ട് അപകട ഭീഷണിയുയർത്തുന്നു. കരുവഞ്ചാൽ -വെള്ളാട് റോഡാണ്​ തകർന്ന്​ വെള്ളംനിറഞ്ഞ്​ ഭീഷണിയാകുന്നത്​. റോഡ് തകർന്നിട്ട്​ വർഷങ്ങളായി. വെള്ളം നിറഞ്ഞ കുഴികളുടെ ആഴം അറിയാതെ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. മെക്കാഡം ടാർ ചെയ്ത ചുണ്ടപ്പറമ്പ്-വെള്ളാട് റോഡി​ൻെറ ഭാഗമായ ഇവിടെ സ്ഥലം ലഭ്യമാകാത്തതിനെത്തുടർന്ന് വർഷങ്ങളായി പണി മുടങ്ങിയിരിക്കുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story