Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി യൂനിയൻ സമരം

text_fields
bookmark_border
മത്സ്യത്തൊഴിലാളി യൂനിയൻ സമരംപടം : MALTSYA THOZHILALI UNIOAN SAMARAM മത്സ്യത്തൊഴിലാളി യൂനിയൻ സമരം സി.ഐ.ടി.യു ജില്ല സെക്രട്ടറി അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്യുന്നുകണ്ണൂർ: കിസാൻ െക്രഡിറ്റ് കാർഡ് പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾ വായ്പക്ക് അപേക്ഷിച്ചിട്ടും സ്വീകരിക്കാത്ത ദേശസാത്​കൃത ബാങ്കുകളുടെ നടപടിയിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി നേതൃത്വത്തിൽ ദേശസാത്​കൃത ബാങ്കുകൾക്ക് മുന്നിൽ സമരം നടത്തി. ജില്ലയിൽ 12 കേന്ദ്രങ്ങളിലായിരുന്നു സമരം. തയ്യിൽ ഗ്രാമീൺ ബാങ്കിന് മുന്നിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. എൻ.പി. ശ്രീനാഥ് അധ്യക്ഷത വഹിച്ചു. കെ. അബ്​ദുൽ സലാം സ്വാഗതം പറഞ്ഞു. അഴീക്കോട് വൻകുളത്തുവയലിൽ കുടുവൻ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story