Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'തണൽ' സൂപ്പർ...

'തണൽ' സൂപ്പർ മാർക്കറ്റ്​ തുറന്നു

text_fields
bookmark_border
'തണൽ' സൂപ്പർ മാർക്കറ്റ്​ തുറന്നു ഇരിട്ടി: ആറളം ഫാമിലെ നടീൽ വസ്തുക്കളും മൂല്യവർധിത ഉൽപന്നങ്ങളും ലഭ്യമാക്കുന്നതിനായി തണൽ എന്ന പേരിൽ മിനി സൂപ്പർമാർക്കറ്റ് ഇരിട്ടിയിൽ പ്രവർത്തനം തുടങ്ങി. ഫാമിൽ നിന്നുള്ള എല്ലാ ഉൽപന്നങ്ങളും സൂപ്പർമാർക്കറ്റ് വഴി ലഭ്യമാകും. ഫാമി​ൻെറ വികസനം കൂടി ലക്ഷ്യമിട്ട്​ ആരംഭിച്ച സൂപ്പർ മാർക്കറ്റ് ഒാൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ ആദ്യവിൽപന നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story