Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫ്രറ്റേണിറ്റി...

ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രതിഷേധ സംഗമം

text_fields
bookmark_border
ഫ്രറ്റേണിറ്റി മൂവ്മൻെറ് പ്രതിഷേധ സംഗമം NAJEEB SAMARAM 'വേർ ഈസ് നജീബ്' ഹാഷ് ടാഗോടെ ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഡൽഹി യൂനിവേഴ്സിറ്റി വിദ്യാർഥിനി റാനിയ സുലൈഖ ഉദ്ഘാടനം ചെയ്യുന്നുകണ്ണൂർ: നാലുവർഷം മുമ്പ് ജെ.എൻ.യുവിൽനിന്ന് കാണാതായ നജീബ് അഹ്​മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മൻെറ് കണ്ണൂരിൽ പ്രതിഷേധ സംഗമം നടത്തി. നജീബ് അഹ്മദി​ൻെറ തിരോധാനവുമായി ബന്ധപ്പെട്ട് മൂന്നുവർഷമായി ഫ്രറ്റേണിറ്റി കാമ്പസുകളിലും തെരുവുകളിലുമായി സജീവമാണ്. 'വേർ ഈസ് നജീബ്' ഹാഷ് ടാഗോടെ സംഘടിപ്പിച്ച പരിപാടി ഡൽഹി യൂനിവേഴ്സിറ്റി വിദ്യാർഥിനി റാനിയ സുലൈഖ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ഷബീർ എടക്കാട് അധ്യക്ഷത വഹിച്ചു. ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റി ഗവേഷണ വിദ്യാർഥി ലുബൈബ് ബഷീർ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി കെ.പി. മഷ്ഹൂദ് സമാപനം നടത്തി. മുഹമ്മദ്‌ നസീഫ്, ഇഹ്‌സാൻ റഹ്മാൻ, റാനിയ, മുസഫറുൽ ഇസ്​ലാം എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story