Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ സംഗമം

പ്രതിഷേധ സംഗമം

text_fields
bookmark_border
പ്രതിഷേധ സംഗമം പെരിങ്ങത്തൂർ: ജവഹര്‍ ബാല്‍മഞ്ച്‌ കരിയാട്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹാഥറസ്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊന്നുതള്ളിയവർക്കെതിരെ പ്രതിഷേധ സംഗമം നടത്തി. കോൺഗ്രസ് കരിയാട് മണ്ഡലം പ്രസിഡൻറ്​ കെ. അശോകൻ ഉദ്ഘാടനം ചെയ്​തു. മണ്ഡലം ചെയര്‍മാന്‍ ടി.പി. അനൂപ്‌ അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ ഭാരവാഹികളായ സി.കെ. രവിശങ്കര്‍, ടി.എം. ബാബുരാജ്‌ മാസ്​റ്റര്‍, എ.എം. രാജേഷ്‌ മാസ്​റ്റര്‍, യു.ഡി.എഫ്‌ ചെയര്‍മാന്‍ വി.പി. ശങ്കരന്‍, മണ്ഡലം ഭാരവാഹികളായ പി.ടി. രത്നാകരന്‍, പി. രാഘവന്‍, എടക്കണ്ടി ശ്രീജ, സുപ്രിയ കാട്ടില്‍, ജിഷ കിടഞ്ഞി, പി. രാജീവന്‍, കെ.പി. ബജിത്ത്‌, ടി.കെ. സത്യന്‍ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story