Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ്യാപാരികൾക്ക്...

വ്യാപാരികൾക്ക് കോവിഡ്‌; ചൊക്ലി ടൗൺ അടച്ചു

text_fields
bookmark_border
വ്യാപാരികൾക്ക് കോവിഡ്‌; ചൊക്ലി ടൗൺ അടച്ചു ചൊക്ലി: സമ്പർക്കത്തിലൂടെ ചൊക്ലി ടൗണിലെ എട്ട് വ്യാപാരികൾക്ക് വ്യാഴാഴ്​ച കോവിഡ് സ്‌ഥിരീകരിച്ചു. രോഗവ്യാപനം കണക്കിലെടുത്ത് ടൗണിലെ കടകൾ അടച്ചിടാൻ തീരുമാനിച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ കടകമ്പോളങ്ങൾ തുറക്കില്ല.
Show Full Article
TAGS:
Next Story