Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വയം നിരീക്ഷണത്തില്‍...

സ്വയം നിരീക്ഷണത്തില്‍ പോകണം

text_fields
bookmark_border
കണ്ണൂർ: ഒക്ടോബര്‍ ആറിന് മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സ​െക്കത്തിയ രണ്ടു ഗര്‍ഭിണികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഈ ദിവസങ്ങളില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ​െക്കത്തിയ മുഴുവന്‍ രോഗികളും കൂട്ടിരിപ്പുകാരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് നോഡല്‍ ഓഫിസര്‍ അറിയിച്ചു. എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുകയാണെങ്കില്‍ സമീപത്തെ ആരോഗ്യപ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെടേണ്ടതാണ്.
Show Full Article
TAGS:
Next Story