Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വൈദ്യുതി മുടങ്ങുംവളപട്ടണം: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ കാഞ്ഞിരത്തറ പാല്‍സൊസൈറ്റി, കുന്നുംകൈ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെയും അരയമ്പേത്ത്​, കിഴക്കേമൊട്ട ഭാഗങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകീട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.കാടാച്ചിറ: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ ഹാജിമുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ 9.30 വരെയും ഇല്ലത്തുവളപ്പില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ 2.30 വരെയും നമ്പോലന്‍കുന്ന് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.15 മുതല്‍ 9.30 വരെയും ആറ്റടപ്പ ഡിസ്‌പെന്‍സറി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.തയ്യില്‍: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ അവേര, ചൈന റോഡ്, ദിനേശ്, കോട്ടുങ്ങല്‍, കെ.ഡബ്ല്യു.എ അവേര, മര്‍ഹബ, ഉരുവച്ചാല്‍, വിക്ടറി സോമില്‍ എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:
Next Story