Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഖ്യമന്ത്രിയുടെ രാജി...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ധർണ സമരം നടത്തി

text_fields
bookmark_border
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ധർണ സമരം നടത്തി പാനൂർ: സ്വർണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പുത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വരപ്ര ടൗണിൽ ധർണ നടത്തി. ജവഹർ ബാൽമഞ്ച് ജില്ല ചെയർമാൻ സി.വി.എ. ജലീൽ ഉദ്ഘാടനം ചെയ്തു. എ. യൂസഫ് അധ്യക്ഷത വഹിച്ചു. തേജസ് മുകുന്ദ്, അഡ്വ. വി. അനിൽകുമാർ, ഒ.പി. ആനന്ദ് ബാബു, എ.പി. രാജു, കെ.പി. വിജീഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story