Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെട്ടിട ഉദ്​ഘാടനം

കെട്ടിട ഉദ്​ഘാടനം

text_fields
bookmark_border
ചക്കരക്കല്ല്​: പനേരിച്ചാലിൽ പുതുതായി നിർമിച്ച സി. അച്യുതമേനോൻ സ്മാരക സ്​റ്റഡി സൻെറർ കെട്ടിട ഉദ്ഘാടനം സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ നിർവഹിച്ചു. സി.പി.ഐ അഞ്ചരക്കണ്ടി മണ്ഡലം സെക്രട്ടറി മാമ്പറത്ത്‌ രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ സി.പി. മുരളി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി മെംബർ സി.പി. സന്തോഷ്‌കുമാർ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. ckl achutha menon studu centre അച്യുതമേനോൻ സ്മാരക സ്​റ്റഡി സൻെറർ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story