Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമെഴുകുതിരി തെളിച്ച്...

മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു

text_fields
bookmark_border
തലശ്ശേരി: ഉത്തർപ്രദേശി െല ഹാഥറസിൽ ദലിത് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയവർക്കെതിരെയും രാഹുൽഗാന്ധിയെ കൈയേറ്റം ചെയ്ത പൊലീസുകാർക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരിയിൽ പ്രതിഷേധം. ബ്ലോക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസി‍ൻെറ നേതൃത്വത്തിലാണ് ബി.ഇ.എം.പി സ്കൂൾ പരിസരത്ത് മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചത്. ഡി.സി.സി മെംബർ കെ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. പടം.....TLY HADHARAS...............ബ്ലോക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസി ൻെറ നേതൃത്വത്തിൽ തലശ്ശേരിയിൽ നടന്ന പ്രതിഷേധം
Show Full Article
TAGS:
Next Story