Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅധ്യാപിക...

അധ്യാപിക പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതിയെ ഉടൻ പിടികൂടണം

text_fields
bookmark_border
പെരിങ്ങത്തൂർ: കരിയാട് പുളിയനമ്പ്രത്തെ അൺ എയ്​ഡഡ് വിദ്യാലയത്തിലെ അധ്യാപിക പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതിയെ ഉടൻ അറസ്​റ്റ്​ ചെയ്യണമെന്ന്​​ കരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അറസ്​റ്റ്​ ചെയ്യുന്നത് വൈകിയാൽ സമരം നടത്തും. യോഗത്തിൽ കെ. അശോകൻ അധ്യക്ഷത വഹിച്ചു. സി.കെ. രവിശങ്കർ, വി.പി. ശങ്കരൻ, ബി.ടി.എച്ച്. നാരായണൻ, പാറേമ്മൽ രാഘവൻ, വി.പി. രാജൻ, യൂത്ത് കോൺഗ്രസ് പ്രസിഡൻറ്​ കെ.പി. ബജിത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story