Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചരമ വാര്‍ഷികം

ചരമ വാര്‍ഷികം ആചരിച്ചു

text_fields
bookmark_border
കണ്ണൂർ: മുന്‍ കേന്ദ്രമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ 19ാം . മാധവറാവു സിന്ധ്യ ആശുപത്രിയില്‍ സംഘടിപ്പിച്ച അനുസ്​മരണ സമ്മേളനവും പുഷ്​പാര്‍ച്ചനയും കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കെ. പ്രമോദ്​ അധ്യക്ഷത വഹിച്ചു. കൂക്കിരി രാജേഷ്, ടി. ജയകൃഷ്ണന്‍, വസന്ത് പള്ളിയാംമൂല, കല്ലിക്കോടന്‍ രാഗേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story