Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചത്ത പോത്തിനെ റോഡരികിൽ...

ചത്ത പോത്തിനെ റോഡരികിൽ തള്ളി

text_fields
bookmark_border
പാപ്പിനിശ്ശേരി: ചത്ത പോത്തിനെ തിരക്കേറിയ റോഡരികിൽ തള്ളി. പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡ് കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് ചൊവ്വാഴ്ച പുലർ​ച്ച ജഡം കാണപ്പെട്ടത്. മണിക്കൂറുകളോളം പ്രദേശത്ത് അസഹ്യമായ ദുർഗന്ധമായിരുന്നു. പരാതിയെ തുടർന്ന് പാപ്പിനിശ്ശേരി പഞ്ചായത്തധികൃതർ എത്തി എക്​സ്​കവേറ്റർ ഉപയോഗിച്ചാണ് ജഡം മറവ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story