Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബോംബേറ്​ കേസ്​:...

ബോംബേറ്​ കേസ്​: ബി.ജെ.പി പ്രവർത്തകൻ അറസ്​റ്റിൽ

text_fields
bookmark_border
കൂത്തുപറമ്പ്: രണ്ട് ബോംബേറ് കേസുകളിൽ പ്രതിയായ ബി.ജെ.പി പ്രവർത്തകൻ അറസ്​റ്റിൽ. മാങ്ങാട്ടിടം കിണറ്റിൻറവിടത്തെ എ.കെ. സുബിൻലാലിനെയാണ് (36) കൂത്തുപറമ്പ് സി.ഐ ബിനു മോഹൻ അറസ്​റ്റ്​ ചെയ്തത്. 2016ൽ കിണറ്റിൻറവിട സി.പി.എം സ്ഥാപിച്ച ഷെൽട്ടറിനുനേരെ ബോംബെറിഞ്ഞെന്ന കേസിലും 2019ൽ സി.പി.എം പ്രവർത്തകൻ രാഘവൻ എന്നയാളുടെ വീടിനുനേരെ ബോംബെറിഞ്ഞ കേസിലുമായാണ് ഇയാൾ അറസ്​റ്റിലായത്. കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്ട്രേറ്റ്​ കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഫോട്ടോ: SUBIN LAL (360 BJP ARREST ......സുബിൻലാൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story