Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതദ്ദേശഭരണ...

തദ്ദേശഭരണ തെരഞ്ഞെടുപ്പ്: പഞ്ചായത്ത്​ സംവരണ സീറ്റ്​ നറുക്കെടുപ്പ്​ തുടരുന്നു

text_fields
bookmark_border
കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി പഞ്ചായത്തുകളിലെ സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് തുടരുന്നു. 21 പഞ്ചായത്തുകളിലെ സംവരണ സീറ്റുകളുടെ നറുക്കെടുപ്പ്​ ചൊവ്വാഴ്​ച നടന്നു. കലക്ടറേറ്റ് ഓഡിറ്റോറിയത്തിലായിരുന്നു നറുക്കെടുപ്പ്. പഞ്ചായത്ത്, വനിത സംവരണം, പട്ടിക ജാതി, പട്ടികവര്‍ഗ വാര്‍ഡുകള്‍ യഥാക്രമം. ചെറുതാഴം- 01, 04, 05, 08, 10, 13, 14, 15, 07, 06 (പട്ടികജാതി) മാട്ടൂല്‍-01, 02, 03, 05, 09, 10, 13, 17, 04, 15 (പട്ടികജാതി) കണ്ണപുരം- 06, 07, 08, 09, 11, 12, 14, 04 (പട്ടികജാതി) ചെറുകുന്ന്- 04, 05, 07, 11, 12, 13, 02, 10 (പട്ടികജാതി) ഏഴോം- 01, 02, 03, 08, 12, 13, 14, 05 (പട്ടികജാതി) മാടായി- 01, 03, 06, 11, 12, 13, 18, 19, 20, 14 (പട്ടികജാതി സ്ത്രീ), 08 (പട്ടികജാതി) നാറാത്ത് -01, 03, 05, 08, 09, 12, 13, 16, 04, 10 (പട്ടികജാതി) കല്യാശ്ശേരി -01, 03, 05, 07, 09, 10, 13, 15, 18, 16 (പട്ടികജാതി) വളപട്ടണം- 01, 02, 06, 09, 10, 11, 03, 04 (പട്ടികജാതി) പാപ്പിനിശ്ശേരി- 02, 03, 04, 06, 11, 13, 15, 17, 20, 07 (പട്ടികജാതി സ്ത്രീ), 09 (പട്ടികജാതി) ആലക്കോട് -01, 05, 09, 12, 13, 14, 15, 16, 19, 20, 11, 08 (പട്ടികജാതി), 07 (പട്ടികവര്‍ഗം) ഉദയഗിരി -02, 03, 04, 05, 07, 10, 08, 14, 13 (പട്ടികവര്‍ഗം) അഴീക്കോട്- 01, 02, 03, 05, 10, 11, 13, 14, 20, 21, 23, 08, 12 (പട്ടികജാതി) ചപ്പാരപ്പടവ് -01, 04, 06, 07, 08, 09, 11, 14, 15, 18 (പട്ടികജാതി) നടുവില്‍ -02, 03, 04, 13, 14, 15, 16 (പട്ടികവര്‍ഗ സ്ത്രീ), 18, 19, 17, 01(പട്ടികവര്‍ഗം) ചെങ്ങളായി- 01, 05, 08, 10, 11, 13, 14, 16, 18, 03 (പട്ടികജാതി) കുറുമാത്തൂര്‍ -03, 05, 07, 10, 12, 13, 15, 17, 02, 01 (പട്ടികജാതി) പരിയാരം- 03, 04, 06, 09, 12, 15, 16, 17, 18, 10 (പട്ടികജാതി) ചിറക്കല്‍ -01, 03, 05, 06, 11, 13, 14, 15, 16, 18, 21,19, 02 (പട്ടികജാതി) കടന്നപ്പള്ളി -പാണപ്പുഴ -01, 05, 06, 08, 09,10, 12, 03, 13 (പട്ടികജാതി) പട്ടുവം -02, 05, 08, 10, 11, 13, 09, 12 (പട്ടികജാതി)
Show Full Article
TAGS:
Next Story