Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധമുയർത്തി വനിത...

പ്രതിഷേധമുയർത്തി വനിത കൂട്ടായ്​മ

text_fields
bookmark_border
കണ്ണൂർ: ജനാധിപത്യ മഹിള അസോസിയേഷ​ൻെറ നേതൃത്വത്തിൽ കണ്ണൂർ സ്​റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച വനിത കൂട്ടായ്​മയിൽ യു.ഡി.എഫി​ൻെറയും ബി.ജെ.പിയുടെയും അക്രമത്തിനും അപവാദ പ്രചാരണത്തിനുമെതിരെ പ്രതിഷേധിച്ചു​. അസോസിയേഷൻ അഖിലേന്ത്യ വൈസ്​ പ്രസിഡൻറ്​ പി.കെ. ശ്രീമതി ടീച്ചർ ഉദ്​​ഘാടനം ചെയ്​തു. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്​മ സംഘടിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story