Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2020 11:59 PM GMT Updated On
date_range 28 Sep 2020 11:59 PM GMTഇൻറഗ്രേറ്റഡ് ലോക്കൽ ഗവേൺസ് മാനേജ്മെൻറ്
text_fieldsbookmark_border
ഇൻറഗ്രേറ്റഡ് ലോക്കൽ ഗവേൺസ് മാനേജ്മൻെറ് ചക്കരക്കൽ: ഇൻറഗ്രേറ്റഡ് ലോക്കൽ ഗവേൺസ് മാനേജ്മൻെറ് സിസ്റ്റത്തിൻെറ ചെമ്പിലോട് പഞ്ചായത്തുതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ടി.വി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. വി.കെ. ശൈലജ, എം.കെ. മോഹനൻ, സി.വി. സുനിത, സി.കെ. അജിത, പി. യൂസഫ്, സി.പി. ബിന്ദു എന്നിവർ സംസാരിച്ചു. എം. രാമകൃഷ്ണൻ സ്വാഗതവും എം. ബിന്ദു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story