ചൊവ്വ: സെക്ഷന്‍ പരിധിയിലെ അമ്പാടി റോഡ്, വിവേക് കോംപ്ലക്‌സ്, നന്തിലത്ത്, എ.കെ.ജി റോഡ് ഉള്‍പ്പെടെ ഇലക്ട്രിസിറ്റി ഓഫിസ് മുതല്‍ മേലെ ചൊവ്വ വരെയുള്ള ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറു മണിവരെ . കാടാച്ചിറ: സെക്ഷന്‍ പരിധിയിലെ കൊശോര്‍മൂല, കോവിലകം, ഗുരുമഠം ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ രണ്ടു മണി വരെ ഭാഗികമായി . അഴീക്കോട്: സെക്ഷന്‍ പരിധിയിലെ നുച്ചിവയല്‍, കുന്നാവ്, ഒറ്റത്തെങ്ങ്, മുത്തപ്പന്‍ കാവ് ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ രണ്ടു മണി വരെ ഭാഗികമായി .
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2020 11:59 PM GMT Updated On
date_range 2020-09-29T05:29:20+05:30വൈദ്യുതി മുടങ്ങും
text_fieldsNext Story