Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമതിൽക്കെട്ട് ഇടിഞ്ഞു;...

മതിൽക്കെട്ട് ഇടിഞ്ഞു; വീട് അപകടാവസ്ഥയിൽ

text_fields
bookmark_border
ഇരിക്കൂർ: കനത്ത മഴയിൽ പെടയങ്കോട്ട്​ വീടിനുസമീപത്തെ മതിൽക്കെട്ട് തകർന്നു. വയലം വളപ്പിൽ ഫാത്തിമയുടെയും അബ്ബാസി‍ൻെറയും വീടി‍ൻെറ മുറ്റത്തെ മതിലാണ് ഇടിഞ്ഞത്​. ഇതോടെ വീട് അപകട ഭീഷണിയിലാണ്​. വീടിന് ബലക്ഷയമുള്ളതായും പറയുന്നു. ചുറ്റുമതിൽ കെട്ടി വീടി‍ൻെറ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നാണ്​ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story