Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെത്തിക്കൊടുവേലി...

ചെത്തിക്കൊടുവേലി കൈപ്പറ്റണം

text_fields
bookmark_border
ചെറുപുഴ: പഞ്ചായത്തിലെ സ്വയം പര്യാപ്തഗ്രാമം പദ്ധതിയില്‍ പഞ്ചായത്തംഗങ്ങള്‍ മുഖേന ചെത്തിക്കൊടുവേലിക്ക് അപേക്ഷ നല്‍കിയ കര്‍ഷകര്‍ 30ന് ചെറുപുഴ കൃഷിഭവനില്‍നിന്ന്​ തൈകള്‍ കൈപ്പറ്റണമെന്ന്​ കൃഷി ഓഫിസര്‍ അറിയിച്ചു.
Show Full Article
TAGS:
Next Story