Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2020 11:58 PM GMT Updated On
date_range 27 Sep 2020 11:58 PM GMTതെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsbookmark_border
ഇരിക്കൂർ: വെൽഫെയർ പാർട്ടി ഇരിക്കൂർ, മട്ടന്നൂർ, പേരാവൂർ നിയോജക മണ്ഡല മട്ടന്നൂർ മേഖല സംയുക്ത തെരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ല പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ എൻ.എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. ജില്ല തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ. സാദിഖ് ഉളിയിൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് പ്രവർത്തന റിപ്പോർട്ട് അവതരണവും നടന്നു. ജില്ല സെക്രട്ടറി കെ.പി. മുനീർ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കർമപദ്ധതി അവതരിപ്പിച്ചു. വി.പി. ഖലീൽ സ്വാഗതവും എം.സി. മമ്മുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story