Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകർഷക വിരുദ്ധ ബിൽ...

കർഷക വിരുദ്ധ ബിൽ കത്തിച്ചു

text_fields
bookmark_border
വാരം: കർഷക വിരുദ്ധ കോർപറേറ്റ് അനുകൂല ബിൽ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടി എളയാവൂർ നോർത്ത് ഡിവിഷൻ കമ്മിറ്റി നേതൃത്വത്തിൽ ബിൽ കത്തിച്ചു പ്രതിഷേധിച്ചു. ജില്ല കമ്മിറ്റി അംഗം സി.പി. റഹ്​ന ടീച്ചർ ഉദ്ഘാടനം ചെയ്തു. എളയാവൂർ മേഖല പ്രസിഡൻറ്​ ഫൈസൽ വാരം അധ്യക്ഷത വഹിച്ചു. എളയാവൂർ നോർത്ത് പ്രസിഡൻറ് ടി.കെ. മുഹമ്മദ് കമാൽ സ്വാഗതവും പ്രമോദ് ആരംഭൻ നന്ദിയും പറഞ്ഞു. യാസീൻ മുഹമ്മദ്, അസീസ് കടാങ്കോട് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story