Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2020 11:59 PM GMT Updated On
date_range 25 Sep 2020 11:59 PM GMTഅധ്യാപക അവാർഡ് ജേതാവിനെ ആദരിച്ചു
text_fieldsbookmark_border
അഞ്ചരക്കണ്ടി: കാവിന്മൂല സ്നേഹതീരം റസിഡൻറ് അസോസിയേഷൻെറ നേതൃത്വത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പ്രദീപ് കിനാത്തിയെ ആദരിച്ചു. അഞ്ചരക്കണ്ടി 11ാം വാർഡ് മെംബർ ശ്രീലത ആദരിച്ചു. യു.എസ്.എസ്, സെക്കൻഡറി, ഹയർ സെക്കൻഡറി, പ്രഫഷനൽ ഡിഗ്രി എന്നിവയിൽ ഉയർന്ന വിജയം കൈവരിച്ച കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി ടി.ഒ. ശശിധരൻ, പ്രസിഡൻറ് സി.കെ. അനിൽകുമാർ, ട്രഷറർ ദിനേശൻ പുത്തലത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story