തളിപ്പറമ്പ്: കർഷക ദ്രോഹ ബില്ലിനെതിരെ ഇടത് കർഷക സംഘടനകൾ തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ . കർഷക ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം പി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. വേലിക്കാത്ത് രാഘവൻ അധ്യക്ഷത വഹിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2020 11:58 PM GMT Updated On
date_range 2020-09-26T05:28:45+05:30ധർണ നടത്തി
text_fieldsNext Story