Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവന്യമൃഗശല്യത്തിൽ...

വന്യമൃഗശല്യത്തിൽ വ്യാപക കൃഷി നാശം

text_fields
bookmark_border
ഇരിക്കൂർ: ഇരിക്കൂർ, പടിയൂർ, കൂടാളി, മലപ്പട്ടം പഞ്ചായത്തുകളിൽ . പടിയൂർ പഞ്ചായത്തിലെ പെരുമണ്ണിലെ പി.വി. പ്രകാശൻ പാട്ടത്തിനെടുത്ത തെങ്ങിൻ തോട്ടത്തിൽ കൃഷി ചെയ്തതെല്ലാം കുരങ്ങുകളും കാട്ടുപന്നികളും നശിപ്പിച്ചു. 250ഓളമുള്ള വാനരപ്പട മുഴുവൻ ഇളനീരുകളും കരിക്കുകളും നശിപ്പിച്ചു. തോട്ടത്തിൽ ആയിരത്തോളം നേന്ത്രവാഴകൾ, പൂവൻ, റോബസ്​റ്റ്​ തുടങ്ങിയവയും ചേന, ചേമ്പ്, മഞ്ഞൾ, മരച്ചീനി പച്ചക്കറി എന്നിവയും കൃഷിചെയ്തിരുന്നു. അവയെല്ലാം രാത്രികാലങ്ങളിൽ കാട്ടുപന്നികൾ കൂട്ടമായി എത്തി നശിപ്പിച്ചു. കഴിഞ്ഞ പ്രളയത്തിലും പ്രകാശ​ൻെറ 500 ഓളം കുലച്ച നേന്ത്രവാഴകൾ വെള്ളത്തിൽ മുങ്ങി ഒലിച്ചുപോയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story