Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസംയുക്ത ട്രേഡ് യൂനിയൻ...

സംയുക്ത ട്രേഡ് യൂനിയൻ പ്രതിഷേധം

text_fields
bookmark_border
തളിപ്പറമ്പ്: കേന്ദ്ര സർക്കാറി​ൻെറ തൊഴിലാളിദ്രോഹ നയത്തിനെതിരെ സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ തളിപ്പറമ്പ് ഹെഡ് പോസ്​റ്റ്​ ഓഫിസിന് മുമ്പിൽ പ്രതിഷേധം നടത്തി. ദേശീയ പ്രക്ഷോഭത്തി​ൻെറ ഭാഗമായി നടത്തിയ സമരം എസ്ടി.യു ജില്ല ട്രഷറർ സി. ഉമ്മർ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നേതാവ് എ.ആർ.സി നായർ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാവ് കെ. കരുണാകരൻ, ഐ.എൻ.ടി.യു.സി നേതാവ് വി.വി. വേണുഗോപാലൻ, മടപ്പള്ളി ബാലകൃഷ്ണൻ, എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story