Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ്‌ പ്രകടനം

കോൺഗ്രസ്‌ പ്രകടനം

text_fields
bookmark_border
പഴയങ്ങാടി: മാടായി, ഏഴോം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പഴയങ്ങാടിയിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി. ഡി.സി.സി ട്രഷറർ കെ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാടായി മണ്ഡലം കോൺഗ്രസ്‌ പ്രസിഡൻറ്​ സുധീർ വെങ്ങര അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡൻറ്​ പി.പി. കരുണാകരൻ, ഏഴോം മണ്ഡലം കോൺഗ്രസ്‌ പ്രസിഡൻറ്​ പാറയിൽ കൃഷ്ണൻ, കക്കോപ്രവൻ മോഹനൻ, പി.വി. ഉണ്ണിരാജൻ, എ.വി. സനിൽ, സുധീഷ് വെള്ളച്ചാൽ, വി.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ എം. പവിത്രൻ, മടപ്പള്ളി പ്രദീപൻ, കെ. കുമാരൻ, സജി നാരായണൻ, കൂടച്ചീരെ സുരേന്ദ്രൻ, കെ. സിർഹബിൽ, ശശി നരിക്കോട് എന്നിവർ നേതൃത്വം നൽകി. caption prakadanam1 ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനിക്കും മറ്റു നേതാക്കൾക്കുമെതിരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച്​ മാടായി, ഏഴോം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story