Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡരികിൽ കാട്ടുപന്നി...

റോഡരികിൽ കാട്ടുപന്നി ചത്ത നിലയിൽ

text_fields
bookmark_border
ഉരുവച്ചാൽ: ശിവപുരം പടുപാരയിൽനിന്ന്​ മൈക്രോവേവ്​ ജങ്​ഷനിലേക്കു പോകുന്ന റോഡരികിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. ഓടുന്നതിനിടെയുണ്ടായ വീഴ്ചയിലോ മറ്റോ ഉണ്ടായ ആന്തരിക ക്ഷതമാണ് മരണകാരണമെന്നു സംശയിക്കുന്നു. ജഡം ഫോറസ്​റ്റ്​ അധികൃതരുടെ സാന്നിധ്യത്തിൽ വനമേഖലയിൽ സംസ്കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story