Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2020 11:58 PM GMT Updated On
date_range 17 Sep 2020 11:58 PM GMTസുവർണ ജൂബിലി ആഘോഷിച്ചു
text_fieldsbookmark_border
പയ്യന്നൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിൻെറ സുവർണ ജൂബിലി ആഘോഷം പയ്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഘോഷിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ. ജയരാജിൻെറ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അഡ്വ. ഡി.കെ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബ്രിജേഷ് കുമാർ മുഖ്യാതിഥിയായി. ലളിത ടീച്ചർ, കെ.കെ. ഫൽഗുനൻ, എൻ. ഗംഗാധരൻ, എ. രൂപേഷ്, വി.എം. പീതാംബരൻ, കാരയിൽ സുകുമാരൻ, ടി.വി. ഗംഗാധരൻ, മണിയറ ചന്ദ്രൻ, എം.വി. വത്സല, ഇ.പി. ശ്യാമള, അത്തായി പത്മിനി, മോഹനൻ പുറച്ചേരി, നാൽപാടി ഭാസ്കരൻ, നവനീത് നാരായണൻ, ആകാശ് ഭാസ്കരൻ, കെ.വി. ലക്ഷ്മണൻ, എം. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story