Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശാസ്ത്ര പ്രതിഭ ഓൺലൈൻ...

ശാസ്ത്ര പ്രതിഭ ഓൺലൈൻ മത്സരം: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കണ്ണൂർ: ശാസ്ത്ര പ്രതിഭ ഓൺലൈൻ മത്സരത്തിന്​ (വിദ്യാർഥി വിജ്ഞാൻ മന്തൻ പരീക്ഷ) അപേക്ഷ ക്ഷണിച്ചു. സി.ബി.എസ്​.സി.ഇ വിദ്യാലയങ്ങളിൽ നടത്തുന്ന പരീക്ഷക്ക്​ ആറാം ക്ലാസ് മുതൽ 11ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. പരീക്ഷ മലയാളത്തിലോ ഇംഗ്ലീഷിലോ ഹിന്ദിയിലോ മറ്റ് ഏത് പ്രാദേശിക ഭാഷയിലോ എഴുതാം. ​െസപ്റ്റംബർ 30 വരെയാണ് രജിസ്ട്രേഷൻ. നവംബർ 29, 30 തീയതികളിലാണ് പ്രധാനപരീക്ഷ. അതിന് മുമ്പായി ചില മോക് ടെസ്​റ്റുകളും ഉണ്ടാകും. അപേക്ഷഫീസ് 100 രൂപ. വീട്ടിലിരുന്നു കൊണ്ടു തന്നെ ഓൺലൈനായി പരീക്ഷയിൽ പങ്കെടുക്കാം. വിജയികൾക്ക് സംസ്ഥാനതലത്തിലും ദേശീയ തലത്തിലും പുരസ്കാരങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾ www.vvm.org.in എന്ന സൈറ്റിൽ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story