Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമണ്ണിടിച്ചിൽ വീടിന്...

മണ്ണിടിച്ചിൽ വീടിന് ഭീഷണിയായി; വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചു

text_fields
bookmark_border
പഴയങ്ങാടി: മണ്ണും പാറയും ഇടിഞ്ഞ് വീടിന് ഭീഷണിയായതിനെ തുടർന്ന് വീട്ടുകാർ മാറിത്താമസിച്ചു. കനത്ത മഴയെ തുടർന്ന് വെങ്ങര മുക്കിന് സമീപത്തെ എ.വി. കുഞ്ഞിരാമ​ൻെറ വീടാണ് മണ്ണും പാറക്കെട്ടുംവീണ് ഭീഷണിയിലായത്. മാടായി വില്ലേജ് ഓഫിസറും സംഘവും സ്ഥലം സന്ദർശിച്ച് വീട്ടുകാരെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. തഹസിൽദാർ സ്ഥലം പരിശോധിച്ച്​ ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകി.
Show Full Article
TAGS:
Next Story