Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2020 11:58 PM GMT Updated On
date_range 16 Sep 2020 11:58 PM GMTപയ്യന്നൂരിൽ രാജീവ് ഗാന്ധി സ്തൂപം തകർത്തു
text_fieldsbookmark_border
പയ്യന്നൂർ: കോറോം നോർത്തിലെ രാജീവ് ഗാന്ധി സ്മാരക സ്തൂപം തകർത്തു. ചൊവ്വാഴ്ച രാത്രിയാണ് സ്തൂപം പൂർണമായും തകർത്തത്. തിരുവനന്തപുരം ഇരട്ട കൊലപാതകത്തിനുശേഷം പയ്യന്നൂരും പരിസരങ്ങളിലും അക്രമപരമ്പരകൾ നടന്നുവരുകയാണ്. പയ്യന്നൂരിൽ സജിത് ലാൽ സ്മാരക മന്ദിരവും സ്തൂപവും രണ്ടുതവണ ആക്രമണത്തിനിരയായി. കുഞ്ഞിമംഗലത്ത് കോൺഗ്രസ് ഓഫിസ് തകർത്തു. സർവകക്ഷി യോഗത്തിൽ സമാധാനത്തിന് ധാരണയായെങ്കിലും ഇതവഗണിച്ചാണ് വീണ്ടും ആക്രമണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story