Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഹരി കടത്തു കേസിൽ...

ലഹരി കടത്തു കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും പിടിയിൽ

text_fields
bookmark_border
കണ്ണൂർ: കഞ്ചാവ്​ കടത്തു കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. പായം പഞ്ചായത്തിലെ ചീങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷിനെയാണ് മൈസൂരു സെൻട്രൽ ക്രൈംബ്രാഞ്ച് കസ്​റ്റഡിയിലെടുത്തത്. ഇയാളുടെ സഹോദരൻ സുബിത്തും കസ്​റ്റഡിയിലുണ്ടെന്നാണ്​ വിവരം. 500 കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്തിയ സംഭവത്തിൽ മൈസൂരു പൊലീസ് രജിസ്​റ്റർ ചെയ്ത കേസിലാണ് കണ്ണൂരിലെത്തിയ മൈസൂരു പൊലീസ് ഇരുവരെയും പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story