Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമന്ത്രി ജലീലിനെതിരെ...

മന്ത്രി ജലീലിനെതിരെ തലയിൽ മുണ്ടിട്ട് പ്രതിഷേധം

text_fields
bookmark_border
ശ്രീകണ്ഠപുരം: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ശ്രീകണ്ഠപുരം മുൻസിപ്പൽ മുസ്​ലിം യൂത്ത് ലീഗി​ൻെറ നേതൃത്വത്തിൽ ടൗണിൽ തലയിൽ മുണ്ടിട്ട് പ്രതിഷേധിച്ചു. തുടർന്ന് ബസ് സ്​റ്റാൻഡിൽ സംഗമം ജില്ല ലീഗ് വൈസ് പ്രസിഡൻറ്​ അഡ്വ. എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡൻറ്​ എൻ.പി. റഷീദ് മാസ്​റ്റർ, എം. ബഷീർ, യു.പി. അഫ്സൽ, സുനൈസ് മാസ്​റ്റർ, വി.പി. മിർദാസ്, ടി. സബാഹ്, പി. ഉസ്സൻ, എ.കെ. നൗഷാദ്, റബാഹ്, നവാസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story